Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആശുപത്രിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by:
Published: Thursday, June 28, 2012, 10:10 [IST]

 

അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ കോട്ടയ്ക്കല്‍ സ്വദേശി നിമ്മി പോളാണ് (22) മരിച്ചത്. ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിനടുത്തുള്ള കുളിമുറിയിലാണ് നിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അനസ്‌തേഷ്യയ്ക്കുപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നിമ്മിയെ രാവിലെ മൂന്നു മണിയോടെ കാണാതാകുകയായിരുന്നു. ആറുമാസം മുമ്പാണ് നിമ്മിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് വിദേശത്താണ്.

English summary
Nurse found dead in the bathroom of the hospital at Angamaly.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.