കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നെല്ലിയാമ്പതി: പിന്നോട്ടില്ലെന്ന് ഗണേഷ് കുമാര്‍
നെല്ലിയാമ്പതി പ്രശ്നത്തില്‍ ഗണേഷ് കുമാറും പിസി ജോര്‍ജും തമ്മില്‍ നിയമസഭയില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പിസി ജോര്‍ജ് ചെയര്‍മാനായ സമിതിയെ നിയോഗിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന ഗണേഷിന്റെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്. മന്ത്രി മനപൂര്‍വ്വം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാരോപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് ഗണേഷിനെ പോലുള്ള സിനിമാക്കാര് തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.
Comments
kb ganesh kumar pc george udf kerala congress കെബി ഗണേഷ് കുമാര്‍ പിസി ജോര്‍ജ് യുഡിഎഫ് കേരള കോണ്‍ഗ്രസ്
English summary
Serious moves are being made at the governmental and political levels to sort out the Nelliyampathy issue, which has virtually divided the ruling front
Story first published: Saturday, August 11, 2012, 12:25 [IST]