Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഐസിയുവില്‍ തീപിടുത്തം:3 പേര്‍ മരിച്ചു

Posted by:
Published: Saturday, September 8, 2012, 16:04 [IST]

 Icu Fire Hospital Jarkhand Hospital Death
 

റാഞ്ചി: ഐസിയുവില്‍ തീപിടുത്തം ഉണ്ടായി മൂന്ന്‌ രോഗികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്‌ സംഭവം നടന്നത്‌. ബൊക്കാറോവിലെ കെ സ്‌മാരക ആശുപത്രിയിലെ ഐസിയുവിലാണ്‌ അഗ്നിബാധ ഉണ്ടായിരിക്കുന്നത്‌.

ഐസിയുവിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ആണ്‌ തീപിടുത്തത്തിന്‌ കാരണമായിരിക്കുന്നത്‌. തീപിടുത്തം നടക്കുമ്പോള്‍ ആകം പതിന്നാല്‌ രോഗികളാണ്‌ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്നത്‌. അതില്‍ പതിനൊന്ന്‌ പേരെ തീപിടുത്തത്തില്‍ രക്ഷിക്കാനായി.

ഒരു മണിക്കൂറോളം പരിശ്രമിച്ചാണ്‌ തീപിടുത്തം നിയന്ത്രണ വിധേയമാക്കി തീ കെടുത്താനായത്‌.

English summary
Three patients died in the fire that brought out in the ICU of an hospital in Jarkhand.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST