Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിവാഹത്തലേന്ന് യുവാവ് ബസ്സപകടത്തില്‍ മരിച്ചു

Posted by:
Updated: Saturday, September 8, 2012, 15:32 [IST]

 Man Dead In Bus Accident
 

കോഴിക്കോട്: വിവാഹത്തലേന്ന് യുവാവ് ബസ്സപകടത്തില്‍ മരിച്ചു. കോഴിക്കോട് തിരുത്തിയാട് അരുണോദയത്തില്‍ പരേതനായ കെ ശ്രീധരന്റെയും വിജയലക്ഷ്മിയുടേയും ഏക മകനായ ശ്രീരാഗ്(26) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് മടങ്ങും വഴി ചന്നപ്പട്ടണത്ത് വച്ചാണ് അപകടമുണ്ടായത്.

ശ്രീരാഗ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച ശ്രീരാഗിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അപകടമുണ്ടായത്.

Story first published:  Saturday, September 8, 2012, 15:15 [IST]
English summary
Sreeraj(26) dead in bus accident, a day before his marriage.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST  
My Place My Voice