കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എമേര്‍ജിങ് കേരളയ്ക്കെതിരെ എന്‍എസ്എസ്
കേരളത്തെ രക്ഷിക്കാനുള്ള എന്തോ വലിയ പദ്ധതിയാണ് എന്ന് വരുത്തി തീര്‍ത്ത് സ്വന്തം കാര്യം നേടുകയാണ് ചിലരുടെ ലക്ഷ്യം എന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
വികസനത്തിന്റെ പേരില്‍ നെല്‍ വയലുകള്‍ നികത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ എന്‍എസ്എസ് ശക്തമായി എതിര്‍ക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Comments
nss emerging kerala g sukumaran nair land mafia chief minister എമേര്‍ജിങ് കേരള എന്‍എസ്എസ് ജി സുകുമാരന്‍ നായര്‍ ഭൂ മാഫിയ മുഖ്യമന്ത്രി
English summary
NSS comes in front against the controversial project of Kerala government, Emerging Kerala
Story first published: Sunday, September 16, 2012, 13:41 [IST]