Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബേക്കറിയില്‍ നിന്ന് വാങ്ങിയ മിക്‌സ്ചറില്‍ പല്ലി

Written by:
Published: Monday, September 17, 2012, 12:55 [IST]

 Lizard In Mixture Packet
 

നെടുമങ്ങാട്: ബേക്കറിയില്‍ നിന്ന് വാങ്ങിയ മിക്‌സ്ചറില്‍ പല്ലി. മരുതിനകം ജംഗ്ഷനിലെ ബേക്കറിയില്‍ നിന്നും വാങ്ങിയ മിക്‌സ്ചറില്‍ നിന്നാണ് പല്ലിയെ കണ്ടെത്തിയത്.

അഴിക്കോട് മരുതിനകം ഷാനിഫാ മന്‍സിലില്‍ നസീമ ബീവി വാങ്ങിയ മഞ്ചു ഫുഡ്‌സ് തിരുവനന്തപുരം എന്ന മിക്‌സ്ചര്‍ കമ്പനിയുടെ രണ്ടു പായ്ക്കറ്റുകളില്‍ ഒന്നിലാണ് പല്ലിയെ കണ്ടത്. എണ്ണയില്‍ പൊരിഞ്ഞ നിലയിലായിരുന്നു പല്ലി.

മിക്‌സ്ചര്‍ കഴിച്ച നസീം മന്‍സിലില്‍ എംബി സുസലൈമാന്റെ ഭാര്യ ഉമൈറുത്തു ബീവി(48) മരുമക്കളായ സബിത(24), അനുമി(18), ബീമ(20), നെടുമങ്ങാട് മരുതിനകം ഫാനിഫാ മന്‍സിലില്‍ നസീമ(45), ഷാബിര്‍ഷാ (14), ഷഹന്‍ഷ(ഒന്‍പത്), ഷക്കീല(32) ഫാത്തിമാ നസറൈന്‍ (6) എന്നിവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് കേസെടുത്തു.

English summary
Fried lizard found in mixture packet
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.