Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കസബ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി സമര്‍പ്പിച്ചു

Posted by:
Updated: Tuesday, September 18, 2012, 15:46 [IST]

 Kasab Mumbai Terror Attack 2008 President Mercy Petitio
 

മുംബൈ: വധശിക്ഷ ഇളവ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ പാക്‌ പൗരന്‍ അജ്‌മല്‍ കസബ്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിക്ക്‌ ദയാഹര്‍ജി നല്‍കി. വിചാരണ കോടതിയാണ്‌ കസബിന്‌ വധശിക്ഷ വിധിച്ചത്‌, തുടര്‍ന്ന്‌ മുംബൈ ഹൈക്കോടതിയും, സുപ്രീം കോടതിയും ഈ വിധി ശരി വെക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ്‌ കസബ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. 2008ലെ മുംബൈ ഭീകരക്രമണ കേസില്‍ പിടിയിലായിരിക്കുന്ന ഏക പ്രതിയാണ്‌ കസബ്‌. 160 പേരുടെ മരണത്തിന്‌ കാരണമായിരുന്ന 2008ലെ നവംബര്‍ 26ന്‌ മുംബൈയില്‍ നടന്നത്‌.

2010 മെയ്‌ 6നാണ്‌ വിചാരണ കോടതി കസബിന്‌ വധശിക്ഷ വിധിക്കുന്നത്‌. മുംബൈ ആര്‍തര്‍ റോഡ്‌ ജയിലിലെ ജയിലര്‍ മുഖേനയാണ്‌ കസബ്‌ ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.

Story first published:  Tuesday, September 18, 2012, 15:41 [IST]
English summary
Mumbai terror attack convict Mohammed Ajmal Amir Kasab has moved a mercy petition before the President, over a fortnight after the Supreme Court upheld his death sentence in the 26/11 case.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Match starts at 03:30 pm IST