Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഐപിഎസ് പട്ടിക: കളങ്കിതരെ ഒഴിവാക്കുമെന്ന്

Posted by:
Published: Thursday, September 20, 2012, 14:36 [IST]

 Ips List Will Remove The Accused Thiruvanchoor
 

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ഐപിഎസ് നല്‍കുന്നതിന് തയ്യാറാക്കിയിരിക്കുന്നവരുടെ പട്ടികയില്‍ കളങ്കിതരായ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ചാണ് ഐപിഎസിനുള്ളവരെ തിരഞ്ഞെടു്ക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ട എന്നു പറയുന്നവര്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ ശരിവയ്ക്കുകയാണ്. സാധാരണ പൊലീസിന്റെ അന്വേഷത്തെ വിമര്‍ശിക്കാറുള്ളവര്‍ ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

English summary
Home Minister Thiruvanchoor Radhakrishnan assured the accused person's name will be removed from IPS list.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs