ദില്ലി: സ്വര്‍ണ്ണാഭരണങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. അഞ്ചു ലക്ഷം രൂപ വരെ വില വരുന്ന ആഭരങ്ങളില്‍ നിന്നും നികുതി ഈടാക്കില്ല എന്നാണ് പുതിയ തീരുമാനം. ഇത്
സ്വര്‍ണവില അനുദിനം കുതിച്ചുയരുകയാണ്. വരുന്ന ഏതാനും ദിവസത്തിനുള്ള 10 ഗ്രാം സ്വര്‍ണത്തിന് 30000 രൂപ വിലയാകുമെന്ന് ഉറപ്പാണ്. ഗ്രാമിന് 3000 രൂപ. തിങ്കളാഴ്ച സ്വര്‍ണ വില പവന് 80 രൂപ കൂടി 21840ലെത്തി.
മുംബൈ: ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ച് മൗറീഷ്യസുമായുള്ള കരാര്‍ പുനപ്പരിശോധിക്കുമെന്ന കേന്ദ്ര ധനകാര്യസഹമന്ത്രി എസ് എസ് പളനിമാണിക്കത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഓഹരി വിപണി ഇടിഞ്ഞു. ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടിങ് ലെവലായി പരിഗണിക്കുന്ന 17000ഉം തകര്‍ത്ത്
മുംബൈ: ഏഷ്യന്‍ വിപണിയിലെ മാന്ദ്യവും ആഭ്യന്തര വളര്‍ച്ചാനിരക്കിലെ കുറിച്ചുള്ള ആശങ്കയും മൂലം നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് വിപണിയെ സമീപിച്ചത്. സെന്‍സെക്‌സും നിഫ്റ്റിയും തളര്‍ച്ചയോടെയാണ് തുടങ്ങിയത്. ചില കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയായി.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ കണ്ടുമുട്ടിയാല്‍ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അല്ല ഇന്നത്തെ എക്‌സ്‌ചേഞ്ച് റേറ്റ് എത്രയാ? താന്‍ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇന്ത്യയിലെത്തുമ്പോള്‍ എത്ര രൂപയാകുമെന്നറിയാനുള്ള ജിജ്ഞാസയാണ് ചോദ്യത്തിനു
മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും വ്യക്തമായ നേട്ടമോ കോട്ടമോ ഇല്ലാതെ ഫ്ളാറ്റായി ക്ലോസ് ചെയ്തു. മുംബൈ സൂചിക 16.90 പോയിന്റ് താഴ്ന്ന് 17301.91ലും നിഫ്റ്റി 9 പോയിന്റ് കുറഞ്ഞ് 5239.15ലും വില്‍പ്പന അവസാനിപ്പിച്ചു.അശോക് ലെയ്‌ലന്റ്,
ദില്ലി: ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 28 ശതമാനത്തിന്റെ താഴ്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1401 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍
മുംബൈ: അമേരിക്കന്‍ സൂചികകളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചു. ഫെഡറല്‍ റിസര്‍വില്‍ നിന്നും അനുകൂലമായ ചില തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഐടിമേഖല തിളങ്ങിയതാണ് അനുഗ്രഹമായത്. സെന്‍സെക്‌സ് 131.47 പോയിന്റ്
മുംബൈ: സ്റ്റാന്റാര്‍ഡ് ആന്റ് പുവറിന്റെ റേറ്റിങ് പ്രഖ്യാപനത്തെ തുടര്‍ന്ന് വിപണിയില്‍ ഇപ്പോഴും മഌനത തുടരുകയാണ്. ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച സെന്‍സെക്‌സ് 20.62 പോയിന്റ് നഷ്ടത്തില്‍ 17130.67ലും നിഫ്റ്റി 13 പോയിന്റ് താഴ്ന്ന്