കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അമേരിക്കയില്‍ പോയി കണ്ടത് ആരെയൊക്കെ...?

  • By Soorya Chandran
Google Oneindia Malayalam News

നരേന്ദ്ര മോദിയുടെ ചരിത്രപരമായ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയിട്ട് ദിവസം രണ്ട് തികഞ്ഞിരിക്കുന്നു. അമേരിക്കയില്‍ ഇതുവരെ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ലഭിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി വലിയ സ്വീകരണമാണ് മോദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പാകിസ്താന് നല്ല മറുപടിയും കൊടുത്തു. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി പുറപ്പെടുവിച്ച സമന്‍സും ചില മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളും മോദിയുടെ മോടി അല്‍പം കുറച്ചിരുന്നു.

മോദി അമേരിക്കയില്‍ പോയി ആരെയൊക്കെയാണ് കണ്ടത്... നമുക്കൊന്ന് കണ്ട് നോക്കാം...

മോദിയും ബാന്‍ കി മൂണും

മോദിയും ബാന്‍ കി മൂണും

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കുി മൂണ്‍ നരേന്ദ്ര മോദിയെ സ്വീകരിക്കുന്നു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സമീപം.

 ആള്‍ക്കൂട്ടത്തില്‍ തനിയെ...?

ആള്‍ക്കൂട്ടത്തില്‍ തനിയെ...?

പ്രധാനമന്ത്രി എന്ന ജാഡയൊന്നും ഇല്ലാതെ മോദി അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കൊപ്പം.

ഗ്രൗണ്ട് സീറോ

ഗ്രൗണ്ട് സീറോ

അല്‍ഖ്വായ്ദ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ വേള്‍ഡ് ട്രേഡ് സെന്റര്‍ ഉണ്ടായിരുന്ന സ്ഥലം. ഗ്രൗണ്ട് സീറോയില്‍ മോദി.

മോദിയും രജപക്‌സേയും

മോദിയും രജപക്‌സേയും

ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സേക്കൊപ്പം നരേന്ദ്ര മോദി. ഇന്ത്യ-ശ്രീലങ്ക ബന്ധം ഊഷ്മളമാകുമോ എന്നാണ് ചോദ്യം.

മോദിയും ഹസീനയും

മോദിയും ഹസീനയും

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനക്കൊപ്പം നരേന്ദ്ര മോദി.

കൊയ് രാളക്കൊപ്പം

കൊയ് രാളക്കൊപ്പം

നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാളക്കൊപ്പം നരേന്ദ്ര മോദി.

ഐക്യരാഷ്ട്രസഭയില്‍

ഐക്യരാഷ്ട്രസഭയില്‍

ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നരേന്ദ്ര മോദി അംഗരാജ്യങ്ങളുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നു.

ഇന്ത്യന്‍ ശബ്ദം

ഇന്ത്യന്‍ ശബ്ദം

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ ശബ്ദം ഉയരുന്നു.

പ്രദര്‍ശനം കണ്ടു

പ്രദര്‍ശനം കണ്ടു

ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തെ പ്രദര്‍ശനം കാണുന്ന മോദിയും സുഷമ സ്വരാജും

English summary
Narendra Modi's American visit: Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X