കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി അ‍ഞ്ജലി ദ്വിവേദിയുടെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍

  • By Meera Balan
Google Oneindia Malayalam News

മുംബൈ: നടി അഞ്ജലി ദ്വിവേദിയുടെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍. നടിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കള്‍ വഴി ഇക്കാര്യം അറിഞ്ഞ അഞ്ജലി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുക്കുകയും വ്യാജ അക്കൗണ്ട് ബ്‌ളോക്ക് ചെയ്യുകയും ചെയ്തു.

തെലുങ്ക് നടിയായ അഞ്ജലി ബോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നതിന് ഇപ്പോള്‍ മുംബൈയിലാണ് ഉള്ളത്. തന്റെ നഗ്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ഞെട്ടലുണ്ടാക്കിയെന്ന് അഞ്ജലി.

അഞ്ജലി ദ്വിവേദി

അഞ്ജലി ദ്വിവേദി

തെലുങ്കിലെ പ്രശസ്തയായ നടിയാണ് അഞ്ജലി ദ്വിവേദി

നഗ്നചിത്രം

നഗ്നചിത്രം

വ്യാജ അക്കൗണ്ട് വഴിയാണ് അഞ്ജലിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഞെട്ടല്‍

ഞെട്ടല്‍

സുഹൃത്തുക്കളാണ് ചിത്രം പ്രചരിയ്ക്കുന്ന വിവരം അഞ്ജലിയെ അറിയിച്ചത്. ഏറെ ഞെട്ടലുണ്ടാക്കിയെന്നും അഞ്ജലി

കേസെടുത്തു

കേസെടുത്തു

അഞ്ജലിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ചിത്രം പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്‌ളോക്ക് ചെയ്തു. ഇതൊരു വ്യാജ അക്കൗണ്ടാണെന്ന് പൊലീസ്. സൈബര്‍ ക്രൈ പ്രകാരം പൊലീസ് കേസെടുത്തു.

ബോളിവുഡിലേയ്ക്ക്

ബോളിവുഡിലേയ്ക്ക്

ബോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നതിനായി മുംബൈയിലാണ് അഞ്ജലിയുടെ താമസം

English summary
Pictures of actress posted on twitter from fake profile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X