കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഡിസണ്‍ സ്‌ക്വയറിലെ മാന്ത്രികക്കാഴ്ചകള്‍.. ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

അമേരിക്ക ഒരു ഇന്ത്യയായി രൂപപ്പെട്ടാല്‍ എങ്ങനെയുണ്ടാകും... അങ്ങനെയായിരുന്നു കഴിഞ്ഞ ദിവസം മാഡിസണ്‍ സ്‌ക്വയറില്‍ സംഭവിച്ചത്. ഇന്ത്യയുടെ ഏത് രാഷ്ട്ര നേതാവിനും ലഭിക്കാത്ത കണ്ണഞ്ചിപ്പിക്കുന്ന സ്വീകരണം...

ലോകകപ്പിന്റേയോ ഒളിംപിക്‌സിന്റേയോ ഉദ്ഘാടനച്ചടങ്ങുകളെ അനുസ്മരിപ്പിക്കുന്ന മാന്ത്രികക്കാഴ്ചകള്‍... അതായിരുന്നു മോദിയെ സ്വീകരിക്കാന്‍ അമേരിക്കയിലെ ഇന്ത്യക്കാന്‍ മാഡിസണ്‍ സ്‌ക്വയറില്‍ ഒരുക്കിയത്.

കവിത കൃഷ്ണമൂര്‍ത്തിയുടെ ഗാനം, ഇന്ത്യന്‍ കലാരൂപങ്ങള്‍, ബോളിവുഡിലെ ഹിറ്റ് നൃത്തങ്ങള്‍... മോദിയെത്തിയപ്പോള്‍ മാഡിസണ്‍ സ്‌ക്വയര്‍ 'മോദി.. മോദി' എന്ന ആരവം കൊണ്ട നിറഞ്ഞു. കറങ്ങുന്ന വേദിയില്‍ നിന്ന് മോദി അമേരിക്കയിലെ ഇന്ത്യക്കാരെ കണ്ടു....

മോദിയെ സ്വീകരിക്കാന്‍

മോദിയെ സ്വീകരിക്കാന്‍

മോദിയെ സ്വീകരിക്കാന്‍ മാഡിസണ്‍ സ്‌ക്വയറിലെത്തിയ ഇന്ത്യക്കാര്‍...

കറങ്ങുന്ന വേദിയില്‍ മോദി

കറങ്ങുന്ന വേദിയില്‍ മോദി

എല്ലാവരേയും കാണണം. നടുക്കാണ് വേദി.... കറങ്ങുന്ന വേദി. മാഡിസണ്‍ സ്‌ക്വയറില്‍ ഒത്തു ചേര്‍ന്ന് മുഴുവന്‍ ഇന്ത്യക്കാരേയും മോദി കണ്ടു.

ഒരൊറ്റ ഇന്ത്യ... ഒരൊറ്റ മോദി

ഒരൊറ്റ ഇന്ത്യ... ഒരൊറ്റ മോദി

ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെയാണ് മാഡിസണ്‍ പാര്‍ക്കിലേക്ക് ഇന്ത്യക്കാര്‍ ഒഴുകിയെത്തിയത്.

കലാപ്രകടനങ്ങള്‍

കലാപ്രകടനങ്ങള്‍

ഇന്ത്യന്‍ ഉത്സവഛായയായിരുന്നു മാഡിസണ്‍ സ്‌ക്വയറിന്. മോദിക്ക സ്വീകരണമൊരുക്കിയ നൃത്ത പരിപാടി.

അമേരിക്കയിലെ ഇന്ത്യ

അമേരിക്കയിലെ ഇന്ത്യ

അമേരിക്കയിലെ ഇന്ത്യ എന്ന് വിശേഷിപ്പിക്കാമായിരുന്നു മോദിയെത്തിയ മാഡിസണ്‍ സ്‌ക്വയറിനെ.

രാജ്യത്തിന്റെ പ്രതീക്ഷ

രാജ്യത്തിന്റെ പ്രതീക്ഷ

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നാണ് മോദി പറഞ്ഞത്.

പ്രവാസികള്‍ക്കായി

പ്രവാസികള്‍ക്കായി

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാര്‍ സഥിരം വിസ നല്‍കുമെന്ന് മോദി വാഗ്ദാനം ചെയ്തു.

കണ്ണഞ്ചിപ്പിക്കുന കാഴ്ചകള്‍

കണ്ണഞ്ചിപ്പിക്കുന കാഴ്ചകള്‍

കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ, ദൃശ്യ വിസ്മയങ്ങളായിരുന്നു മോദിയെ സ്വീകരിക്കാന്‍ മാഡിസണ്‍ സ്‌ക്വയറില്‍ ഒരുക്കിയിരുന്നത്.

English summary
At Madison Square Garden, Chants, Cheers and Roars for Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X