കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നല്‍കിയില്ല,ഡ്രൈവര്‍ 14കാരിയെ പീഡിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

Rape
സനാ: ടാക്‌സിയ്ക്ക് പണം നല്‍കിയില്ല. 14 കാരിയെ ടാക്‌സി ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ടാക്‌സിയ്ക്ക് പണം നല്‍കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെയാണ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തത്. ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

യെമനിലെ കിഴക്കന്‍ പ്രവിശ്യയായ മഹ്‌റയില്‍ നിന്ന് അടുത്തുള്ള ബസ്‌റ്റോപ്പുവരെയാണ് പെണ്‍കുട്ടി ടാക്‌സിയില്‍ യാത്ര ചെയ്തത്. എന്നാല്‍ ഡ്രൈവര്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്താതെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് വാഹനമോടിച്ച് പോവുകയായിരുന്നു ഡ്രൈവര്‍. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഉപേക്ഷിച്ച് പോവുകയുമായിരുന്നു ഡ്രൈവര്‍.

ഒറ്റപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ പൊലീസാണ് കണ്ടെത്തിയത്. പെണ്‍കുട്ടി വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

English summary
A Yemeni taxi driver raped a 14-year-old girl in the Arab country after she refused to pay him fare for the lift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X