കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ പട്ടാളക്കാരനെഹമാസ് തട്ടിക്കൊണ്ട് പോയോ?

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഇസ്രായേല്‍ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചയിരുന്നു മൂന്ന ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രായേല്‍ ലംഘിച്ചത്. എന്നാല്‍ ഹമാസ് ഇക്കാര്യം നിഷേധിക്കുകയാണ്.

കൗമാരക്കാരായ മൂന്ന് ഇസ്രായേലുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ ഗാസയക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ അത് ചെയ്തത് തങ്ങളല്ലെന്ന് ഹമാസ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പക്ഷേ ഇത1ന്നും കേള്‍ക്കാന്‍ ഇസ്രായേല്‍ തയ്യാറല്ല. യുദ്ധം മാത്രമാണ് ലക്ഷ്യം എന്ന നിലയിലാണ് ഇസ്രായേല്‍ അധികൃതരുടെ നിലപാടുകള്‍. വെടി നിര്‍ത്തല്‍ ലംഘിച്ച് കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 50 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

യുദ്ധക്കൊതി

യുദ്ധക്കൊതി

ഇസ്രായേല്‍ ഇപ്പോള്‍ നടത്തുന്നത് പച്ചയായ യുദ്ധക്കുറ്റമാണെന്ന് ഐക്യരാഷ്ട്രസഭ പോലും പറയുന്നു. പക്ഷേ ഇസ്രായേലിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും ആകാത്തതിന്റെ കാരണം എന്തായിരിക്കും?

പൂര്‍ണനാശം

പൂര്‍ണനാശം

ഒരിക്കലും തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത വിധം ഗാസയെ ഇല്ലാതാക്കുകയാണോ ഇസ്രായേലിന്റെ ലക്ഷ്യം.

പ്രതിഷേധത്തിന്റെ സ്വരം

പ്രതിഷേധത്തിന്റെ സ്വരം

ഇസ്രായേലിനെതിരെ ഉയരുന്ന ഒരോ പ്രതിഷഏധ സ്വരത്തേയും അടിച്ചമര്‍ത്തുകയാണ് സൈന്യം. വെസ്റ്റ് ബാങ്കിലും ഗാസ സ്ട്രിപ്പിലും ഇത് കാണാം.

ശേഷിക്കുന്നതെന്ത്

ശേഷിക്കുന്നതെന്ത്

വ്യോമാക്രമണത്തിലും ഷെല്‍ ആക്രമണത്തിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഇനി ശേഷിക്കുന്നതെന്ത്?

ദുരിതാശ്വാസം പോലും സാധ്യമല്ല

ദുരിതാശ്വാസം പോലും സാധ്യമല്ല

ആക്രമണങ്ങള്‍ അവസാനിക്കാത്തതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാകാത്ത സ്ഥിതിയിലാണ് ഗാസ

പുകമറ

പുകമറ

ഹമാസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ യുദ്ധത്തിനായുള്ള പുകമറയായാണ് ഇസ്രാേല്‍ ഉപയോഗിക്കുന്നത്.

ഇതൊരു വീടായിരുന്നു

ഇതൊരു വീടായിരുന്നു

തകര്‍ന്ന വീടിന് മുന്നില്‍ നില്‍ക്കുന്ന പലസ്തീന്‍ വനിത.

ഐക്യരാഷ്ട്ര സഭക്കും രക്ഷയില്ല

ഐക്യരാഷ്ട്ര സഭക്കും രക്ഷയില്ല

ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ സംഘത്തിന്റെ കാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നു.

English summary
Israel bombards Rafah after soldier disappears amid Gaza ceasefire collapse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X