കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങി, ദൃശ്യങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

റക്ക: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് അറുതി വരുത്താനുറച്ച് അമേരിയ്ക്കയും അറബ് രാജ്യങ്ങളും. ഇതിന്റെ ഭാഗമായി അമേരിയ്ക്ക് സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് മേല്‍ അമേരിയ്ക്ക വ്യോമാക്രമണം നടത്തി. ബോബംബര്‍ ജെറ്റുകളും റ്റൊമഹാക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണ. അമേരിയ്ക്കയുടെ സൈനിക ആസ്ഥാനാമായ പെന്റഗണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല. സിറിയയിലെ റക്ക എന്ന സ്ഥലത്താണ് അമേരിയ്ക്ക വ്യോമാക്രമണം നടത്തിയത്. സൗദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് അമേരിയ്ക്കയ്‌ക്കൊപ്പം ബോബംബിംഗില്‍ പങ്കെടുത്തത്. ഇറാഖിലും ശക്തമായ ആക്രമണം നല്‍കുമെന്ന് അമേരിയ്ക്ക അറിയിച്ചിട്ടുണ്ട് കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

അമേരിയ്ക്ക് തുടങ്ങിക്കഴിഞ്ഞു

അമേരിയ്ക്ക് തുടങ്ങിക്കഴിഞ്ഞു

അമേരിയ്ക്ക ഐസിസ് ഭീകര്‍ക്കെതിരായ ആക്രമണം തുടങ്ങി. സിറിയയിലെ റക്ക എന്ന സ്ഥലത്താണ് അമേരിയ്ക്ക ഐസിസ് ഭീകരര്‍ക്കായി വ്യോമാക്രമണം നടത്തിയത്.

സൗദിയും ജോര്‍ദാനും

സൗദിയും ജോര്‍ദാനും

അമേരിയ്ക്കയ്ക്ക് പുറമെ സൗദി അറേബ്യയും ജോര്‍ദാനും ബോംബിംഗില്‍ പങ്കെടുത്തു. സിറിയയില്‍ ആദ്യമായാണ് അമേരിയ്ക്ക വ്യോമാക്രമണം നടത്തുന്നത്.

ഐസിസ് ഭീകരത

ഐസിസ് ഭീകരത

ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദം പടരുന്നതെന്ന് അമേരിയേക്ക ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ വിലയിരുത്തിയിരുന്നു. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലായി ഒട്ടേറേപ്പേരാണ് ഐസിസ് ആക്രമണങ്ങളില്‍ മരിച്ചത്

ആക്രമണം ഇങ്ങനെ

ആക്രമണം ഇങ്ങനെ

സിറിയയിലെ റക്കയിലാണ് ആക്രമണം നടത്തിയത്. ബോംബര്‍ ജെറ്റുകളും റ്റൊമഹാക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇറാഖും പേടിയ്ക്കണം

ഇറാഖും പേടിയ്ക്കണം

ഇറാഖില്‍ 190 വ്യോമാക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായ മുന്നറിയിപ്പ് ഐസിസ് ഭീകരര്‍ക്ക് നല്‍കിയിരിയ്ക്കുകയാണ് അമേരിയ്ക്ക

English summary
The U.S. military, along with Arab allies, launched the first airstrikes against Islamic State targets in Syria late Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X