കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലപ്പെട്ട ജവാന് ജന്മനാടിന്‍റെ ആദരാഞ്ജലി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായ് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദാഹംജന്മനാട്ടിലെത്തിച്ചു. തിരുവവന്തപുരം നെടുവേലി ഉദിരപ്പെട്ട് ശാബാം ഭവനില്‍ പുഷ്പരാജിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. പൂര്‍ണഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി. നാട്ടുകാരുംരാഷ്ട്രീയനേതാക്കളും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിയ്ക്കുന്നതിനെത്തി.സിആര്‍പിഎഫ് കോബ്ര വിംഗ് അംഗമായിരുന്നു പുഷ്പരാജ്. ഭാര്യ സിന്ധുലേഖ. മക്കള്‍ ആന്‍സിയ രാജ്, ആദിയ രാജ്

മാവോയിസ്റ്റ് ആക്രമണത്തില്‍

മാവോയിസ്റ്റ് ആക്രമണത്തില്‍

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിനിടെയാണ് സിആര്‍പിഎഫ് ജവാനായി തിരുവനന്തപുരം സ്വദേശി പുഷ്പരാജന്‍ കൊല്ലപ്പെട്ടത്.

നാട്ടില്‍

നാട്ടില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറ്റുവാങ്ങി.

 ഔദ്യോഗിക ബഹുമതി

ഔദ്യോഗിക ബഹുമതി

പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്

അന്തിമോപചാരം

അന്തിമോപചാരം

ജവാന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിയ്ക്കുന്ന ഡോ.എ സമ്പത്ത്

ജവാന് ആദരാജ്ഞലി

ജവാന് ആദരാജ്ഞലി

ജവാന്റെ മൃതദേഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന സിപിഎം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍

English summary
CRPF Javan Pushparaj's body Cremated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X