കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം മൃഗശാലയില്‍ അനക്കോണ്ട

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളെത്തി. ശ്രീലങ്കയില്‍ നിന്ന് എത്തിയവരാണ് ഈ അതിഥികള്‍. ഇനി അതിഥിയെപ്പറ്റി പറയാം. ഏഴ് അനക്കോണ്ടകളാണ് കേരളം കാണാന്‍ ലങ്കയില്‍ നിന്നെത്തിയത്. എന്താ അനക്കോണ്ടാന്ന് കേട്ടപ്പോള്‍ പേടിച്ചോ. എന്നാല്‍ മൃഗശാലയില്‍ കൊണ്ട് വന്നത് കുഞ്ഞന്‍ അനക്കോണ്ടകളെയാണ്. വെറും മൂന്ന് വയസ് പ്രായമുള്ളവ

ആറ് പെണ്‍ അനാക്കൊണ്ടകളും ഒരു ആണ്‍ അനാക്കൊണ്ടയുമാണ് ഉള്ള്. മൃഗശാലയിലെ കാലവസ്ഥയുമായി ഇണങ്ങിയ ശേഷം മാത്രമേ ഇവയെ പ്രദര്‍ശിപ്പിയ്ക്കൂ. കുറഞ്ഞത് ആറുമാസമെങ്കിലും കഴിയും. ഇനി അനാക്കോണ്ടകളെ കണ്ടുകൊണ്ടാകാം ബാക്കി വിശേഷങ്ങള്‍.

ശ്രീലങ്കയുടെ സമ്മാനം

ശ്രീലങ്കയുടെ സമ്മാനം

വന്യജീവി നിയമപ്രകാരം ഇത്തരം ജീവികളെ വില്‍ക്കാന്‍ അധികാരമില്ല. അതിനാല്‍ തന്നെ മൃഗശാലകള്‍ പരസ്പരം വച്ചുമാറുകയാണ് പതിവ്. അത്തരത്തില്‍ കേരളത്തിന് ലഭിച്ചതാണ് ഏഴ് അനാക്കൊണ്ടകള്‍

ഗ്രീന്‍ അനക്കോണ്ട

ഗ്രീന്‍ അനക്കോണ്ട

ഗ്രീന്‍ഡ അനക്കോണ്ടകളാണ് എത്തിയത്

പ്രത്യേക വാഹനം

പ്രത്യേക വാഹനം

പ്രത്യക വാനത്തിലാണ് ഇവയെ എത്തിച്ചത്.

 പ്രദര്‍ശനം

പ്രദര്‍ശനം

ആറ് മാസത്തിന് ശേഷം പ്രദര്‍ശിപ്പിയ്ക്കും.

English summary
Green Anacondas in Thiruvananthapuram Zoo, Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X