കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എ ഹോസ്റ്റലില്‍ നായപിടിത്തം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവ് നായ ശല്യം പ്രസിദ്ധമാണ്. നിയമസഭയിലും എംഎല്‍എ ഹോസ്റ്റലിലും ആയി മാത്രം രണ്ടായിരത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് തലസ്ഥാനത്തെ എംഎല്‍എമായ വി ശിവന്‍കുട്ടി തന്നെ പറഞ്ഞിട്ടുളളത്.

കോര്‍പ്പറേഷന്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ താത്പര്യം കാണിക്കുന്നില്ല. അതുകൊണ്ട് സായി ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പട്ടിപിടിത്തവും വന്ധ്യംകരണവും. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണവും ഉണ്ട്.

എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് നിന്നും പാളയം മാര്‍ക്കറ്റില്‍ നിന്നും ആയി 17 തെരുവ് നായ്ക്കളെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

എല്ലാം റെഡി, ഇനി പിടിച്ചാല്‍ മതി

എല്ലാം റെഡി, ഇനി പിടിച്ചാല്‍ മതി

എംഎല്‍എ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ അലഞ്ഞ് തിരിയുന്ന നായക്കളെ പിടിക്കാന്‍ സജ്ജീകരണങ്ങളുമായി...

ഒരുത്തന്‍ കുടുങ്ങി

ഒരുത്തന്‍ കുടുങ്ങി

തെരുവ് നായയെ വലയിട്ട് പിടിച്ചപ്പോള്‍...

കൂട്ടിലാക്കും

കൂട്ടിലാക്കും

പിടിച്ച നായ്ക്കളെ കൂട്ടിലാക്കും. പിന്നീട് പിഎംജിയിലെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് വധ്യം കരണം നടത്തും.

റസ്റ്റെടുക്കണം

റസ്റ്റെടുക്കണം

വന്ധ്യംകരണം നടത്തിക്കഴിഞ്ഞാല്‍ മൂന്ന് ദിവസം നായക്കളെ കൂട്ടില്‍ പാര്‍പ്പിക്കും. ഭക്ഷണവും സംവിധാനങ്ങളും ഒക്കെ സായ് ട്രസ്റ്റ് വക. പിന്നീട് തുറന്ന് വിടും.

പൈലറ്റ് പരിപാടി

പൈലറ്റ് പരിപാടി

എംഎല്‍എ ഹോസ്റ്റലിലെ പട്ടിപിടത്തം ഒരു പൈലറ്റ് പരിപാടി മാത്രം ആയിരുന്നു. സെപ്റ്റംബര്‍മാസത്തോടെം പദ്ധതി വ്യാപകമാക്കും.

English summary
Sai Trust and Government join hands to catch stray dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X