Torch Relay

ഒളിംപിക്‌സ് ദീപശിഖ പ്രയാണം തുടങ്ങി

ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സിന്റെ ദീപശിഖാ പ്രയാണം ഇംഗ്ലണ്ടിടന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയായ ലാന്‍ഡ്‌സ് എന്‍ഡില്‍ നിന്ന് ആരംഭിച്ചു. ദീപശിഖ 70 ദിവസം ബ്രിട്ടനില്‍ സഞ്ചരിക്കും.ഒളിംപിക്‌സിന്റെ ജന്മദേശമായ ഗ്രീസില്‍ നിന്നും ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഫയര്‍
Sachin
സച്ചിന്റെ എംപി സ്ഥാനം:കോടതി വിശദീകരണം തേടി
ദില്ലി: സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്‌തതു സംബന്ധിച്ച്‌ കോടതി കേന്ദ്ര സര്‍ക്കാറിനോട്‌ വിശദീകരണം തേടി.
സച്ചിന്‍ ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. സച്ചിനെ രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം
സച്ചിന് ഭാരതരത്‌ന നല്‍കരുത്
കൊല്‍ക്കത്ത: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭാരത് രത്‌ന നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ ഓഫ്
സച്ചിന്‍ രാജ്യസഭയില്‍ എന്തു ചെയ്യും?
മുംബൈ: രാജ്യസഭയില്‍ പോയിട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ത് ചെയ്യും? ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ ചോദ്യമാണിത്. കോണ്‍ഗ്രസിന്റെ
Sania
സാനിയ-ഭൂപതി സഖ്യം പുറത്ത്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ മിക്‌സഡ് ഡബിള്‍സില്‍ നിന്നും ആറാം സീഡായ ഇന്ത്യയുടെ സാനിയ
യു.എസ് ഓപണ്‍: സാനിയ പുറത്ത്
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ സിംഗിള്‍സില്‍ നിന്ന് ഇന്ത്യന്‍ ടെന്നിസ് വിസ്മയം സാനിയ മിര്‍സ പുറത്തായി. ഡബിള്‍സിലെ
പതാകവിവാദം; സച്ചിനും സാനിയക്കുമെതിരെ കേസില്ല
ചെന്നൈ: വിദേശരാജ്യത്ത് വച്ച് ദേശീയ പതാകയെ അവഹേളിച്ചു എന്ന ആരോപണത്തില്‍പ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍,
സച്ചിനും സാനിയക്കുമെതിരെ കേസെടുക്കണം
മധുര: ദേശീയ പതാകയെ 'അവഹേളിച്ചുവെന്നാരോപിച്ച് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍കര്‍ക്കും ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും
Iniesta
ബാഴ്‌സലോണ: നിലവിലുള്ള ചാംപ്യന്മാരായ ബാഴ്‌സലോണയെ ഇരുപാദങ്ങളിലുമായി 3-2ന് തോല്‍പ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. കാംപ് നൂവില്‍ നടന്ന മത്സരത്തില്‍ കളിമിടുക്കിനൊപ്പം ഭാഗ്യവും ചെല്‍സിക്കൊപ്പമായിരുന്നു.
രാത്രി 12ന് ടെന്‍ ആക്ഷന്‍ പ്ലസില്‍ LIVEബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയും കലാശപോരാട്ടത്തിനുള്ള യോഗ്യത ഉറപ്പാക്കാനായി ചൊവ്വാഴ്ച പോരാട്ടത്തിനിറങ്ങും. ബാഴ്‌സയുടെ തട്ടകമായ കാംപ്‌നൂവിലാണ് രണ്ടാം
Drogba
Saina
ദില്ലി: ഇന്ത്യന്‍ ടോപ് സീഡും ലോക അഞ്ചാം റാങ്കുകാരിയുമായ സെയ്‌ന നെഹ്‌വാള്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നു പുറത്തായി. ചൈനയുടെ അണ്‍ സീഡഡ് താരം സിയാവോ ജിയാ ചെന്‍ ആണ് സെയ്‌നയ്ക്ക് അപ്രതീക്ഷിത
തെഹ്‌റാന്‍: ലണ്ടന്‍ ഒളിംപിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് ഇറാനില്‍ വിലക്കേര്‍പ്പെടുത്തി. london2012.com എന്ന വെബ്‌സൈറ്റിനാണ് നിരോധനമുള്ളത്. അതിനു പകരം peyvandha.ir ഡൊമെയ്‌നിലേക്ക് റീ ഡയറക്ട് ചെയ്തിരിക്കുകയാണ്.എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.
Iran Website
Lampard
ലണ്ടന്‍: റയല്‍ മാഡ്രിഡും ചെല്‍സിയും ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ മാഡ്രിഡ് അപ്പോള്‍ നികോസിയെ 5-2നും ചെല്‍സി ബെന്‍ഫികയെ 2-1നും തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി മാഡ്രിഡ് 8-2ന്റെ
മാഡ്രിഡ്: ലയണല്‍ മെസ്സി ഒരിക്കല്‍ കൂടി ബാഴ്‌സലോണയുടെ രക്ഷകനായി. ആദ്യ പകുതിയില്‍ മെസ്സി നേടിയ രണ്ടു ഗോളുകളുടെ മികവില്‍ 3-1ന് എസി മിലാനെ തോല്‍പ്പിച്ച് ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ പ്രവേശിച്ചു. ബെന്‍ഫിക-ചെല്‍സി
Barcelona
Djokovic
മിയാമി: ആന്‍ഡിമുറെയെ 6-1, 7-6(7-4) എന്ന സ്‌കോറില്‍ കീഴടക്കി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജൊകോവിക് മിയാമി മാസ്‌റ്റേഴ്‌സ് കിരീടം നിലനിര്‍ത്തി.ഇതോടെ മൂന്നാം തവണ മിയാമിയില്‍ കിരീടം നേടുന്ന മൂന്നാമത്തെ താരമെന്ന
മ്യൂണിക്: യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മാഴ്‌സെലിയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ എസി മിലാന്‍ ബാഴ്‌സലോണയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.ആദ്യപാദത്തിലെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ്
Munich
Tennis
മിയാമി: മിയാമി മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ബ്രിട്ടീഷ് താരം ആന്‍ഡിമുറെയുമായി മാറ്റുരയ്ക്കും.4-6, 6-3, 6-4 എന്ന സ്‌കോറില്‍ സെര്‍ബിയന്‍ താരം യാങ്കോ ടിപ്‌സെര്‍വിക്കിനെ
More: 1  2  3  4  5  6  7  8  9  10  Next