വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

By Soorya Chandran

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്നു. വെങ്കലമെഡലോടെ മെഡല്‍ക്കൊയ്ത്ത് തുടങ്ങിയ ഇന്ത്യ ആദ്യ സ്വര്‍ണവും സ്വന്തമാക്കി.

ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മെഡലുകള്‍. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് ആണ് സ്വര്‍ണം സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത ചൗധരി ആണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. വെങ്കല മെഡലാണ് ശ്വേതക്ക് ലഭിച്ചത്.

Jitu Rai

ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ചൈന തന്നെയാണ്. അതിഥേയരായ ദക്ഷിണ കൊറിയയും സ്വര്‍ണം നേടിയിട്ടുണ്ട്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായി സൈന നെഹ് വാള്‍ ബാഡ്മിന്റണില്‍ ആദ്യ ജയം നേടി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യുടെ ആദ്യ ജയമായിരുന്നു ഇത്.

Story first published: Saturday, September 20, 2014, 9:45 [IST]
Other articles published on Sep 20, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X