തീപ്പിടുത്തം: സൗജന്യ ഐഡികാര്‍ഡ് അനുവദിക്കും

ഞായര്‍, ഫെബ്രുവരി 12, 2012, 12:24 [IST]
UAE ID Card
അബുദാബി: അല്‍ താവുനിലെ ബേക്കര്‍ ഫോര്‍ ടവറിലുണ്ടായ അഗ്നിബാധയില്‍ യുഎഇ തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി കാര്‍ഡ് നല്‍കാന്‍ എമിറേറ്റ് ഐഡന്റി അതോറിറ്റി തീരുമാനിച്ചു.

അജ്മാനിലെ ഷാര്‍ജയിലോ ഉള്ള സെന്ററില്‍ നിന്നുവേണം നഷ്ടപ്പെട്ട കാര്‍ഡിനു പകരം പുതിയ കാര്‍ഡ് വാങ്ങാന്‍. കൂടാതെ ടവറിലെ താമസിക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായി തിരിച്ചറിയല്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാനും അനുവദിക്കും.

ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സയീദ് അല്‍ നഹ്യാന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നിവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ ഉത്തരവ്.
English summary
Families affected by the fire that gutted Baker 4 tower at Al Tawun area in Sharjah recently shall get new Emirates ID cards free of charge as replacement of those lost in the fire.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs