കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോന്പ് കാലത്ത് പുകവലിയ്ക്കരുതെന്ന്

  • By Meera Balan
Google Oneindia Malayalam News

Cigarette
അല്‍ഐന്‍: നോമ്പ് തുറയ്ക്ക് ശേഷം പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷമാണെന്ന് ഡോക്ടര്‍മാര്‍. റംസാന്‍ വ്രതം അനുഷ്ഠിയ്ക്കുന്നവര്‍ കര്‍ശനമായും പുകവലി നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

ഭക്ഷണം ഉപേക്ഷിച്ച് നോമ്പെടുക്കുന്നവര്‍ നീണ്ട നേരത്തെ ഇടവേളയ്ക്ക ശേഷം പുകവലിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്ന് എമിറേറ്റ്‌സ് കഌനിക്ക് ആന്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ റിയാസ് അഹമ്മദ് മിന്‍ഹാസ് പറഞ്ഞു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണെന്നും എന്നാല്‍ നോമ്പിന് ശേഷം പുകവലിയ്ക്കുന്നത് ഇരട്ടി ദോഷം ചെയ്യുമെന്നും അതിനാല്‍ പുകവലി ഈ സമയങ്ങളില്‍ കര്‍ശനമായി ഉപേക്ഷിയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കുന്നു.

നോമ്പ് തുറയ്ക്ക് ശേഷം സിഗരറ്റ് ഉള്‍പ്പടെയുള്ളവ ഉപയോഗിയ്ക്കുന്നത് മൂലം എത്രത്തോളം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത് എന്നതിനെപ്പറ്റി ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമില്ല. പുകവലി ശീലം നിര്‍ത്തലാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം നോമ്പ് കാലമാണെന്നും ഡോക്ടര്‍മാര്‍

English summary
Take advantage of Ramadan to quit smoking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X