Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

22കാരിയെ ഫേസ്ബുക്ക് സുഹൃത്ത് പീഡിപ്പിച്ചു

Posted by:
Published: Tuesday, May 15, 2012, 17:32 [IST]

Facebook Friend Rapes Australian Girl In Himachal
 

മണാലി: 22കാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ആസ്‌ത്രേലിയന്‍ വംശജയായ പെണ്‍കുട്ടിയാണ് പരാതിക്കാരി.

താന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചണ്ഡീഗഡ് സ്വദേശിയായ സമ്മി സിദ്ധന എന്നയാള്‍ ഹിമാചല്‍ പ്രദേശിലെ കാസോള്‍ ഗ്രാമത്തില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ശനിയാഴ്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയ താന്‍ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാള്‍ക്ക് താന്‍ നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.

English summary
A 22-year-old Australian woman was allegedly raped in Kasol village of Kullu district in Himachal Pradesh by a man she knew as her Facebook friend.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST