Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
അമേരിക്ക
യുഎസ് വിമാനം വെടിവെച്ചിടണം: പാക് കോടതി
ഇസ്ലാമാബാദ്: രാജ്യത്തിന്റെ പരമാധികാരത്തിനു കീഴിലുള്ള ഗോത്രവര്‍ഗ്ഗമേഖലയില്‍ ആക്രമണം നടത്താന്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ എത്തുകയാണെങ്കില്‍ വെടിവെച്ചിടാന്‍ പാകിസ്താന്‍ കോടതി ഉത്തരവിട്ടു. താലിബാന്‍ പ്രവര്‍ത്തകരെ ലക്ഷ്യമാക്കിയെന്ന വ്യാജേന സിഐഎയുടെ നിര്‍ദ്ദേശത്തിനനുസരിച്ച് ആക്രമിക്കാനെത്തുന്ന ചാര വിമാനങ്ങളെ ഇനിയും രാജ്യാതിര്‍ത്തി കടത്തരുതെന്ന് കോടതി വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന അഫ്ഗാന്‍ കേന്ദ്രമാക്കി നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെടുന്നുവെന്ന ...
World Shot Down Us Drone Says Peshawar Hc
World Man Bites Dog That Attacked Wife
നായ ഭാര്യയെ കടിച്ചു,ഭര്‍ത്താവ് നായയെ കടിച്ചു
മാഡ്രിഡ്: ഭാര്യയെ കടിച്ച നായയെ ഭര്‍ത്താവ് കടിച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ മാഡ്രിഡില...
ശനിയില്‍ ചുഴലിക്കാറ്റിനെ കണ്ടെത്തി
വാഷിംങ്ടണ്‍: നാസയുടെ ഗവേഷണ വാഹനമായ കാസിനി ശനിയില്‍ ചുഴലിക്കാറ്റിനെ കണ്ടെത്തി. ശനിയില്‍ ഉണ്ടാ...
World Nasa Gets Closeup Views Of Large Hurricane On Saturn
World Facebook Losing Users Us Uk
ഫേസ്ബുക്കിന്റെ തിളക്കം മങ്ങുന്നു; ജനത്തിന് ബോറടി
സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്ന് പേരുകേട്ട ...
ഗാന്ധിജി നല്ലവനല്ലെന്ന് വെബ് സൈറ്റ്
വാഷിങ്ടണ്‍ : മഹാത്മാ ഗാന്ധി മോശക്കാരനാക്കി അമേരിക്കന്‍ വെബ് സൈറ്റ്. യഥാര്‍ത്ഥ ജീവിതത്തില്‍ ...
World American Website Calls Father Of The Nation Pervert
World India Protests Detention Of Up Minister Boston Airport
മന്ത്രി അസം ഖാനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞു
ന്യൂയോര്‍ക്ക്: ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ മു...
ട്വിറ്റര്‍ ഹാക്ക് ചെയ്തു, യുഎസ്‌ വിപണി തകര്‍ന്നു
ന്യൂയോര്‍ക്ക്: മൈക്രോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്റര്‍ ചൊവ്വാഴ്ച ഡൗണ്‍...
World Hacked Ap Twitter Explosion Whitehouse
Earthquake Prediction Usgs Denied
ഭൂചലനപ്രവചനം, അമേരിക്ക നിഷേധിച്ചു
വാഷിങ്ടണ്‍: ഏപ്രില്‍ 25നും 30നും ഇടയിലായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഭൂചലനമുണ്ട...
ഇന്റര്‍നെറ്റില്‍ കരിദിനം ആചരിക്കുന്നു
ലണ്ടന്‍: ഏപ്രില്‍ 22 തിങ്കളാഴ്ച ഇന്റര്‍നെറ്റ് ലോകത്ത് പ്രതിഷേധദിനമായി ആചരിക്കാന്‍ ഹാക്കര്&...
World Usa Bill Cispa Anonymous Protest
World Obama Recieved Poison Tainted Letter
ഒബാമയ്ക്ക് വന്ന കത്തില്‍ മാരകവിഷം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയ്ക്ക വന്ന കത്തില്‍ വിഷം കണ്ടെത്തിയത് വന്‍ പ...