Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
കൊലപാതകം
സ്വത്ത്തര്‍ക്കം; അനിയനെയും ഭാര്യയെയും കുത്തികൊന്നു
രാജ്‌കോട്ട്: സ്വത്ത് തര്‍ക്കത്തിനൊടുവില്‍ ഇളയ സഹോദരനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തി. പ്രവീണ്‍ മണിയാര്‍ എന്നയാളാണ് സ്വത്ത് തര്‍ക്കം കലശലായതിനെത്തുടര്‍ന്ന് സഹോദരനെയും ഭാര്യയെയും കുത്തിക്കൊന്നത്. 39 കാരനായ ഹരീഷ്, ഭാര്യ പൂജ (38) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാജ്‌കോട്ടിലെ രഞ്ചോദ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ദമ്പതികളെയാണ് പ്രവീണ്‍ കുത്തിക്കൊന്നത്. ...
India Property Dispute Man Kills Brother And Sister In Law
World 18year Old Girl Cuts Fathers Head Papua New Guinea
ബലാത്സംഗം ചെയ്ത അച്ഛനെ 18 കാരി കഴുത്തറുത്ത് കൊന്നു
പോര്‍ട്ട് മോസ്ബി: തന്നെ ബലാത്സംഗം ചെയ്ത അച്ഛനെ 18 കാരി കഴുത്തറുത്ത് കൊലപ്പെടുത്തി. പാപ്പുവ ന്യൂ ഗിന...
വെള്ളം നല്‍കാത്തതിന് അമ്മയെ കൊന്നു
റോം: ഇറ്റലിയിലെ നേപ്പിള്‍സില്‍ മകന്‍ അമ്മയെ തല്ലിക്കൊന്നു. ഒരു ഗ്ളാസ് വെള്ളം ആവശ്യപ്പെട്ട മകന...
World Man Beats Mother To Death Over Glass Of Water
24 Year Girl Raped By Fathers Friend In Kolkata
യുവതിയെ അച്ഛന്റെ കൂട്ടുകാരന്‍ പീഡിപ്പിച്ചു
കൊല്‍ക്കത്ത: ഇരുപത്തിനാലുകാരിയായ യുവതിയെ അച്ഛന്റെ കൂട്ടുകാരന്‍ ബലാത്സംഗം ചെയ്തു. യുവതിയുടെ വീ...
പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് വീണ്ടും അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വീണ്ടും അറസ്റ്റ്. ബേലസീര്&zw...
World Pervez Mushrraf Again Arrested
13 Year Old Girl Gang Raped And Killed
വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത്‌കൊന്നു
കൊല്‍ക്കത്ത: സ്‌കൂളില്‍ നിന്നും തിരിച്ചുപോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട...
പൂര്‍വ്വവൈരാഗ്യം; സഹപാഠിയെ കൊന്നു
ചെന്നൈ: 17 കാരനായ വിദ്യാര്‍ത്ഥിയെ മുന്‍ സഹപാഠി എറിഞ്ഞ് കൊന്നു. ചെന്നൈയിലെ ഹോളി ഫാമിലി കോണ്‍വെന്...
India Teen Stoned To Death By Former Classmate At School
India Man Kills Auto Driver After Row Over Fare Held
ഓട്ടോഡ്രൈവറെ കൊന്ന പ്രതി പിടിയില്‍
കല്യാണ്‍: മുംബൈയിലെ കല്യാണില്‍ ഓട്ടോറിക്ഷാഡ്രൈവറെ യാത്രക്കാരന്‍ കൊന്നു.യാത്രക്കൂലിയെ ചൊല്ല...
17കാരി 4 പേരെ വെട്ടി പരുക്കേല്‍പ്പിച്ചു
ഝാന്‍സി: 17 കാരിയായ കായികതാരം നിസ്സാര വഴക്കിനെത്തുടര്‍ന്ന് 4 ആണ്‍കുട്ടികളെ കുത്തി പരുക്കേല്&zwj...
India Teenage Sportsgirl Stabs Four Boys
Man Rape Blind Girl Kill
അന്ധയെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു തള്ളി
ഭുവനേശ്വര്‍: കണ്ണു കാണാന്‍ കഴിയാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനുശേഷം ഗൂഹ്...