Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
ചാവേറാക്രമണം
യമനില്‍ ചാവേറാക്രമണം, 30 മരണം
സന: വടക്കന്‍ യമന്‍ പ്രവിശ്യയായ അബ്യാനില്‍ അല്‍ക്വയ്ദ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ജാര്‍ നഗരത്തില്‍ ഒരു ശവസംസ്‌കാരചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. അല്‍ക്വയ്ദക്കെതിരേയുള്ള നീക്കത്തില്‍ സൈന്യത്തിനു വേണ്ട സഹായം ചെയ്തു കൊടുത്ത ആളുടെ ശവസംസ്‌കാരചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയുണ്ടാകുന്നതിന് കുറച്ച് മുമ്പ് അഞ്ച് അല്‍ക്വയ്ദ പ്രവര്‍ത്തകരെ സുരക്ഷാസൈനികര്‍ വെടിവെച്ച് കൊന്നിരുന്നു. ആളില്ലാവിമാനം ഉപയോഗിച്ച് ഹദ്രമാഫില്‍ ...