Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
ധക്ക
അര്‍ജന്റീനാ ടീം ധാക്കയിലെത്തി
ധാക്ക: നൈജീരിയക്കെതിരേയുള്ള സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ ടീം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി. ബംഗബന്ധു സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് മല്‍സരം. അതേ സമയം ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് അര്‍ജന്റീന-നൈജീരിയ മല്‍സരത്തില്‍ ജനപങ്കാളിത്തം കുറയ്ക്കുമെന്ന ആശങ്കയുണ്ട്. കളി കാണാന്‍ ചുരുങ്ങിയത് 100 ഡോളര്‍ ചെലവഴിക്കണമെന്നതാണ് സാധാരണക്കാരെ വലയ്ക്കുന്നത്. 24000ആളുകള്‍ക്കു മാത്രം ഇരിയ്ക്കാന്‍ സൗകര്യമുള്ള സ്‌റ്റേഡിയത്തിലെ പകുതിയോളം ...