Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
രണ്ടാംഭാഗം
തീവ്രത്തിന്റെ രണ്ടാംഭാഗം 2014ല്‍
തീവ്രത്തിന്റെ കഥ ഇവിടെ തീരുന്നില്ലെന്ന് സംവിധായകന്‍ രൂപേഷ് പീതാംബരന്‍. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ ആദ്യത്തേതാണ് തീവ്രമെന്നും രണ്ടാംഭാഗത്തിന്റെ ആലോചനകളിലാണ് താനെന്നും യുവസംവിധായകന്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തീവ്രം ബോക്‌സ് ഓഫീസില്‍ സമ്മിശ്രപ്രതികരണം ഏറ്റുവാങ്ങുമ്പോഴാണ് രണ്ടാംഭാഗമൊരുങ്ങുന്ന കാര്യം പുറത്തുവന്നരിയ്ക്കുന്നത്. രൂപേഷിന്റെ ആദ്യചിത്രമായ തീവ്രത്തില്‍ ദുല്‍ഖറിന് പുറമെ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ...
Theevram Roopesh Peethambaran To Work On Sequel
New Delhi Sequel On Cards
മമ്മൂട്ടിയ്ക്ക് ന്യൂഡെല്‍ഹി വീണ്ടും തുണയാകുമോ?
സൃഷ്ടിയും സംഹാരവും ഒരാള്‍ തന്നെയാവുക....ജീവിതത്തിലെ ഭയാനകമായ അവസ്ഥയെ ന്യൂഡെല്‍ഹിയിലൂടെ ജികെയില...
ദിലീപ് രണ്ടാംഭാഗങ്ങള്‍ക്ക് പിന്നാലെ
നീണ്ടൊരിടവേളയ്ക്ക് ശേഷം ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും ആക്ഷന്‍ റോളിലേക്ക്. ദിലീപിന്റെ സൂപ്പര്&a...
Dileep In And As Valayar Paramasivam
Salt N Pepper Cook Babu Come Again
സാള്‍ട്ടും പെപ്പറുമിടാന്‍ കുക്ക് ബാബു വീണ്ടും
കരിയറില്‍ പുതുജീവന്‍ സമ്മാനിച്ച കുക്ക് ബാബുവുമായി ബാബുരാജ് വീണ്ടും വെള്ളിത്തിരയിലേക്ക്. സാള്&am...
സാമ്രാജ്യത്തിന്റെ രണ്ടാംഭാഗവുമായി പേരരശു
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി നമ്മുടെ സംവിധായകര്‍ അന്യഭാഷകളിലേക്ക് പോകുന്നത് പുതിയൊരു കാ...
Perarasu Makes His Debut In Mollywood
Ice Cream Parlour Case Turns Movie
ഐസ്‌ക്രീം കേസ് സിനിമയാവുന്നു; റജീനയായി മീര
രാഷ്ട്രീയ കേരളത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കോഴിക്കോട്ട ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍...
അഴകിയ രാവണന്റെ രണ്ടാംഭാഗത്തില്‍ ശ്യാമിലി
വേദനിയ്ക്കുന്ന കോടീശ്വരന്‍ ശങ്കര്‍ദാസ്, നോവലിസ്റ്റ് അംബുജാക്ഷന്‍, കരയോഗം പ്രസിഡന്റ് ടിവിപി ...
Shamili In Azhakiya Ravanan Sequel
10 Simhasanam Not A Sequel Naduvazhikal Aid
സിംഹാസനം നാടുവാഴികളല്ല- ഷാജി കൈലാസ്
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന സിംഹാസനം നാടുവാഴികളുടെ രണ്ടാംഭാഗമല്ലെന്ന് സംവിധായകന്‍ ഷാജി ...
മന്ത്രവാദത്തിന്റെ രണ്ടാമങ്കം- ഭദ്രാസനം
രണ്ടാം ഭാഗങ്ങളും പുനര്‍ സൃഷ്ടികളും വന്നുകൊണ്ടിരിക്കുന്ന മലയാളസിനിമയിലേക്ക് അനന്തഭദ്രത്തിന്റെ ...
09 Bhadrasanam Is Anandabhadram Sequel Aid
07 Anandabhadram Sequel On The Way Aid
ശിവമല്ലിക്കാവിലേയ്ക്ക് പൃഥ്വിയില്ല
കാവ്യയും പൃഥ്വിരാജും ഒന്നിച്ച അനന്തഭദ്രം ഹിറ്റ് ചാര്‍ട്ടുകളിലിടം നേടിയ ചിത്രമായിരുന്നു. സന്തോഷ്...