Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
First Bench
ഫസ്റ്റ് ബഞ്ചില്‍ ചാക്കോച്ചനൊപ്പം കാവ്യ
സീനിയേഴ്‌സിനും ഡോക്ടര്‍ ലൗവിനും ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടുമൊരു ക്യാമ്പസ് ചിത്രത്തില്‍. നിഷാദ് വലിയ വീട്ടില്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ത്രില്ലറില്‍ നായികയാവുന്നത് കാവ്യ മാധവനാണ്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, മിത്ര കുര്യന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. അശോകന്‍ നെടുമുടി വേണു, ജഗതി, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, കെപിഎസി ലളിത, ബിന്ദു പണിക്കര്‍, കല്‍പന ...
Youthful Cast For First Bench Aid