Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
Innathe Chinthavishayam
തമിഴിലും മലയാളത്തിലും മീരയുടെ ചുംബനം
ചലച്ചിത്രങ്ങളിലെ ചുംബനരംഗങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാണ്‌. എന്നാല്‍ മലയാളസിനിമാ പ്രേക്ഷകര്‍ക്ക്‌ ചുംബനരംഗങ്ങള്‍ കണ്ട്‌ രസിക്കാന്‍ കാര്യമായ അവസരങ്ങളുണ്ടായിട്ടില്ല. തമിഴിലും ഹിന്ദിയിലും ചുംബനത്തിന്റെ പേരില്‍ ഹിറ്റാവുകയും വിവാദത്തിലകപ്പെടുകയും ചെയ്‌ത ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്‌. എന്നാലിപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കു മുമ്പിലും ചൂടേറിയ ചുംബനരംഗങ്ങളെത്തിക്കഴിഞ്ഞു. യുവനടി മീരയുടെ ചുംബനരംഗങ്ങളാണ്‌ ഇപ്പോള്‍ ചലച്ചിത്രലോകത്ത്‌ ചര്‍ച്ചാവിഷയമായിരിക്കുന്നത്‌. അടുത്തിടെ പുറത്തിറങ്ങിയ രണ്ട്‌ ചിത്രങ്ങളിലാണ്‌ മീര അസാമാന്യ മികവോടെ ...