Your page will load in ...
Close Ad X
Sree Padmnabhaswamy Temple
നിധിനിലവറ: പത്മവ്യൂഹത്തിന്റെ റിലീസ് തടഞ്ഞു
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെപ്പറ്റിയുള്ള 'പത്മവ്യൂഹം' എന്ന ചലച്ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനും റിലീസും ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. സിനിമ ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇത് സുപ്രീം കോടതിയുടെ ഉത്തരവിനെതിരാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ ബുധനാഴ്ചത്തെ ഈ ഇടക്കാല ഉത്തരവ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാറാണ് ഹര്‍ജിക്കാരന്‍. രണ്ടാഴ്ചക്കകം കേന്ദ്ര ...
