Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
വണ്‍ഇന്ത്യ  » മലയാളം  » വിഷയം
Share This Story
Uefa
ബലോട്ടെല്ലിയുടെ ഇരട്ടഗോളില്‍ ഇറ്റലി
വാഴ്‌സ: മരിയോ ബലെട്ടെല്ലിയുടെ ഇരട്ടഗോളിന്റെ മികവില്‍ മുന്‍ ലോകചാംപ്യന്മാരായ ഇറ്റലി നിലവിലുള്ള രണ്ടാം സ്ഥാനക്കാരായ ജര്‍മനിയെ തുരത്തി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്നു. കപ്പ് ഫാവറിറ്റുകളായിരുന്ന ജര്‍മനിയെ 2-1 തോല്‍പ്പിച്ച ഇറ്റലി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനുമായി ഏറ്റുമുട്ടും. പന്ത്രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് ഇറ്റലി ഫൈനലില്‍ കടക്കുന്നത്. പ്രതിരോധത്തിന്റെ ആശാന്മാരായ അസൂരികള്‍ ആക്രമണത്തിന് കൂടുതല്‍ പ്രാധാന്യം ...
Sports Balotelli Strike Italy Euro 2012 Final
Sports Euro 2012 Italy Germany Semi Final
യൂറോ: ജര്‍മനിക്ക് ഇറ്റാലിയന്‍ പരീക്ഷ
രാത്രി 12.15ന് നിയോ പ്രൈമില്‍ തദ്‌സമയം വാഴ്‌സ: യൂറോ കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ജര്‍മനിയ...
യൂറോ സെമി: സ്‌പെയിനും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍
ഡൊണെസ്‌ക്: യൂറോ കപ്പിലെ ആദ്യ സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ സ്‌പെയിന്‍ പോര്‍ച്ചുഗല...
Sports Euro 2012 Semi Final Portugal Spain
Sports Euro 2012 Germany Portugal Italy Spain
യൂറോയില്‍ ഇനിയാണ് കളി
കീവ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ബുധനാഴ്ച നട...
ഇന്ന് ആരു ജയിക്കും? സ്‌പെയിന്‍, അതോ ഫ്രാന്‍സോ?
രാത്രി 12.15ന് നിയോ പ്രൈമില്‍ തദ്‌സമയം ഡൊണെസ്‌ക്: യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ സ്&z...
Sports Euro 2012 Quarter Final France
Sports Euro 2012 Ukraine France Sweden England
ഇംഗ്ലണ്ട് ഉക്രെയ്‌നിനെതിരേ
ഡൊണെസ്‌ക്: യൂറോകപ്പിന്റെ അവസാന ഗ്രൂപ്പ് തല മത്സരത്തില്‍ ഇംഗ്ലണ്ട് ഉക്രെയ്‌നുമായും ഫ്രാന്&zw...
മരണം മണത്ത് ഹോളണ്ടും പോര്‍ച്ചുഗലും
ക്രാക്കിവ്: യൂറോ 2012ലെ മരണഗ്രൂപ്പ് ഏതെന്ന് ചോദ്യത്തിന് അധികമൊന്നും ആലോചിക്കാതെ എളുപ്പത്തില്‍ മറുപ...
Sports Euro 2012 Death Group Denmark Germany Portugal Holland
Sports Euro 2012 Russia Poland Greece Czech Round2
യൂറോ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍
വാഴ്‌സ: യൂറോ കപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കുന്നു. 9.30ന് നടക്കുന്ന ആദ്യമത...
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി
ഡൊണെസ്‌ക്: ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ നാട്ടില്‍ നിന്നും യൂറോകപ്പിനെത്തിയവര്&am...
Sports England Gets Draw France Ukrain
Sports Euro 2012 England France Ukrain Sweden
യൂറോ: ഫ്രാന്‍സും ഇംഗ്ലണ്ടും മുഖാമുഖം
ഡൊണെക്‌സ്: യൂറോ 2012ലെ ഗ്രൂപ്പ്ഡി മത്സരത്തില്‍ ഇംഗ്ലണ്ടും മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സും നേര...