ഇനി ശരണംവിളികളുടെ കാലംമണ്ഡലക്കാലത്തിന് തുടക്കമായി വൃശ്ചികമാസം പിറന്നു. വൃശ്ചികം ഒന്നായ വെള്ളിയാഴ്ച മുതല്‍ ഇനി ശരണംവിളികളുടെ ദിവസങ്ങളാണ്. ..
കൂടുതല്‍
വ്രതാനുഷ്ഠാനംശബരിമല തീര്‍ത്ഥാടനത്തിന് കഠിനമായ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. 41ദിവസം നീണ്ടു നില്‍ക്കുന്ന വ്രതം വൃശ്ചികമാസം ഒന്നിന് ക്ഷേത്രത്തില്‍ പൂജിച്ച മാല ധരിക്കുന്നതോടെ ആരംഭിക്കുന്നു. ..
കൂടുതല്‍
ആദ്യമായി ശബരിമലയില്‍ ദര്‍ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന്‍ എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള്‍ ചില ചടങ്ങുകള്‍ കൂടുതല്‍ കന്നി അയ്യപ്പന്‍ നടത്തേണ്ടതുണ്ട്...
കൂടുതല്‍
എരുമേലി വഴിയുള്ള ശബരിമല യാത്രയ്ക്കിടെ നടത്തുന്ന ഒരു അനുഷ്ഠാനമാണിത്. ശാസ്താവ് വധിച്ച മഹിഷി എന്ന എരുമയുടെ രൂപമുള്ള രാക്ഷസിയുടെ ഉടല്‍ വന്ന് വീണ സ്ഥലമാണ് എരുമേലി എന്നാണ് ഐതിഹ്യം...
കൂടുതല്‍
വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ 41 ദിവസമാണ് ശബരിമലയിലെ മണ്ഡലകാലം. മണ്ഡലകാലത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണ് മണ്ഡലപൂജ നടക്കുന്നത്. ..
കൂടുതല്‍
താമസംതാമസിക്കാനുള്ള കോട്ടേജുകള്‍, മുറികളുടെ എണ്ണം, ഓരോ മുറിയുടെയും വാടക, ബുക്ക് ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങള്‍...
കൂടുതല്‍
നട തുറക്കുന്നതും അടയ്ക്കുന്നതും ഉള്‍പ്പടെയുള്ളശബരിമലയിലെ 1176-ാം ആണ്ടിലെ (2000-2001) ക്ഷേത്ര ദര്‍ശന വിവരം...
കൂടുതല്‍
പൂജാ നിരക്കുകള്ശബരിമലയിലെ പ്രധാന പൂജകളുടെ നിരക്കുകളും തീര്‍ത്ഥാടകര്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പരുകളും...
കൂടുതല്‍
ശാസ്താവിന്റെ ചരിത്രം ശാസ്താവ് എന്ന ദൈവസങ്കല്‍പം ഉരിത്തിരിഞ്ഞു വന്നതെങ്ങനെയാണെന്ന് ഇന്നും വ്യക്തമല്ല. പലരും കരുതുന്നതു പോലെ തികച്ചും കേരളീയമായ ഒന്നല്ല ശാസ്താവ് എന്ന സങ്കല്‍പം...
കൂടുതല്‍
ഐതിഹ്യംഅയ്യപ്പനെ കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രസിദ്ധം. ശാസ്താവില്‍ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്...
കൂടുതല്‍
അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്...
കൂടുതല്‍
ശബരിമലയിലേക്കുള്ള വഴിശബരിമലയില് പോകുന്നെങ്കില്‍ അത് എരുമേലി വഴിയായിരിക്കണം എന്ന് പഴമക്കാര്‍ പറയും. എരുമേലിയില്‍ നിന്നും കോട്ടപ്പടി, പേരൂര്‍തോട്, അഴുത, കരിമല, ചെറിയാനവട്ടം, നീലിമല, ശരംകുത്തിയാല്‍ വഴി ശബരിമലയിലെത്താം...
കൂടുതല്‍
ശബരിമല വാര്‍ത്തകള്‍ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്ത്യാഇന്‍ഫോ മലയാളം ശബരിമലയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...
കൂടുതല്‍












