ബീഹാറിലെ സീതാമാരി ജില്ലയിലെ 18കാരിയായ ഈ പെണ്‍കുട്ടി ഇന്ത്യയ്ക്കാകെ മാതൃകയാകുന്നു. കഷ്ടപ്പാടുകളുടെ കണ്ണീര്‍പ്പാടം താണ്ടി അക്ഷരത്തിന്റെ വെളിച്ചം തേടി സ്കൂളിലേക്ക് പോയ ഈ പെണ്‍കുട്ടി പുതിയ ഒരു ലോകത്തിന്റെ പ്രതിനിധിയാണ്. ഇപ്പോള്‍ ലളിതകുമാരി
ഇന്ത്യയില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും ബീഹാറിലെ റബ്രിദേവിയ്ക്കും പിന്നാലെ മൂന്ന് സ്ത്രീമുഖ്യമന്ത്രിമാര്‍ കൂടി. കഴിഞ്ഞ ദിവസം നടന്ന നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിപദം കയ്യാളുന്നത്.
ഫോര്‍ച്യുണ്‍ മാസിക തിരഞ്ഞെടുത്ത 50 കോര്‍പ്പറേറ്റ് വനിതകളില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍. വിദ്യ മനോഹര്‍ ഛബ്രിയയും നൈന ലാല്‍ കിദ്വായിയും.ഭര്‍ത്താവ് മനു ഛബ്രിയയുടെ മരണത്തോടെയാണ് 200 കോടി വ്യവസായ സാമ്രാജ്യത്തിന്റെ ചുമതല
എവിടെ കൂണുണ്ടോ അവിടെ ഒരു ഉപജീവനമാര്‍ഗ്ഗവുമുണ്ടെന്ന് ജാനകി ശ്രീകുമാര്‍ പറയുന്നു. വളരെ ലളിതമായ മോഹങ്ങളില്‍ നിന്നാണ് ജാനകി ശ്രീകുമാര്‍ കൂണുമായി അടുത്തത്. ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിക്കഴിഞ്ഞപ്പോള്‍ ഇനി മാസവരുമാനമായി 3,000ഓ 4,000മോ രൂപ
സംഗീതത്തിന്റെ ആഴങ്ങള്‍ തേടിയുള്ള ഭാവനയുടെ അന്വേഷണം ഇപ്പോള്‍ ഡോക്ടറേറ്റിലെത്തി നില്ക്കുന്നു. ഭാവന ഇപ്പോള്‍ വെറും ഭാവനയല്ല, ഡോക്ടര്‍ ഭാവനയാണ്. കേരള സര്‍വകലാശാലയാണ് ഭാവനയ്ക്ക് സംഗീതത്തില്‍ ഡോക്ടറേറ്റ് നല്കിയത്. ഇപ്പോള്‍ കൊല്ലം എസ്എന്‍ വിമന്‍സ്
പുരുഷകളിയില്‍ ഇനി പെണ്‍കുട്ടിയ്ക്കും ഇടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെന്നീസ് എന്നും പുരുഷന്മാരുടെ കളിയായിരുന്നു. പഴയ രാമനാഥന്‍ കൃഷ്ണന്റെ കാലം മുതല്‍ പുരുഷന്മാര്‍ക്കാണ് ഇന്ത്യന്‍ ടെന്നീസില്‍ മേല്‍ക്കോയ്മ. പുരുഷന്മാര്‍ ഇന്ത്യന്‍ ടെന്നീസില്‍ പുതിയ പുതിയ
ഈ പുസ്തകം വായിച്ച ക്ലിന്റണ്‍ അത് വാങ്ങി വായിക്കാന്‍ സുഹൃത്തുക്കളെ പ്രേരിപ്പിയ്ക്കുകയാണ്. - പുസ്തകപ്രകാശനവേളയില്‍ ആവേശഭരിതയായി ഹിലാരി ക്ലിന്റണ്‍ പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ ഭാര്യയായി വൈറ്റ് ഹൗസില്‍ ചെലവഴിച്ച എട്ടുവര്‍ഷത്തെ അനുഭവങ്ങളാണ് ലിവിംഗ്
17ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഞ്ജുവിന്റെ പ്രകടനം ആര്‍ക്കും മറക്കാനാവില്ല. അന്ന് മൂന്നാമത്തെ ചാട്ടത്തിന് 6.49 മീറ്റര്‍ താണ്ടി അഞ്ജു ഓട്ടുമെഡല്‍ നേടുകയായിരുന്നു. ഇതിന് മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് പേര്‍ മാത്രമേ മെഡല്‍
പലപ്പോഴും ക്രിക്കറ്റ് വിദഗ്ധര്‍ എന്ന പേരില്‍ കൃഷ്ണമാചാരി ശ്രീകാന്തും മറ്റും വിളമ്പിയിരുന്ന ചില അവസരവാദ നിലപാടുകള്‍ മന്ദിരയുടെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉടഞ്ഞുവീഴുമ്പോള്‍ കാണികളും മന്ദിരയോട് കൂടുതല്‍ അടുത്തു. പല സ്ത്രീകളും വീടുകളില്‍