കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.ജെ.തങ്കപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രോട്ടേം സ്പീക്കറായി നിയമിതനായ വി.ജെ.തങ്കപ്പന്‍ എംഎല്‍എയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആര്‍. എല്‍ ഭാട്ടിയ സത്യവാചകം ചൊല്ലിക്കൊടുത്തു.

നെയ്യാറ്റിന്‍കര മണ്ഡലത്തെയാണ് നിയമസഭയില്‍ വി.ജെ.തങ്കപ്പന്‍ പ്രതിനിധീകരിക്കുന്നത്.

മറ്റ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X