കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കളമൊരുക്കുന്നതിനുമുണ്ട് ചില നിയമങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ഓണത്തിന് ഏറെ പ്രധാന്യമുള്ളതാണ് പൂക്കളമൊരുക്കുന്നത്. നാടന്‍ പൂക്കളും പൂവ് തേടിയുള്ള പരക്കം പാച്ചിലുമൊക്കെ നാട്ടിന്‍പുറങ്ങളില്‍ പോലും അന്യമായെങ്കിലും ഇന്നും നാടന്‍ പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കുന്നവര്‍ ധാരാളമുണ്ട്.

പാടത്തും പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ പൂക്കുന്ന ചില പൂക്കള്‍ കൊണ്ടാണ് അത്തമിടുക. തുമ്പ, തെറ്റി, ചെമ്പരത്തി, മുക്കൂറ്റി, കോളാമ്പി പൂ എന്നിങ്ങനെ നാടന്‍ പൂക്കളുടെ സമൃദ്ധിയില്‍ ഒരു അത്തം. ഇതാ പൂക്കളമൊരുക്കുന്നതിലെ ചില തയ്യാറെടുപ്പുകളെപ്പറ്റി അറിയാം

പൂക്കളമൊരുക്കേണ്ട

പൂക്കളമൊരുക്കേണ്ട

തിരുവോണ ദിവസം വരുന്ന മാവേലി തമ്പുരാനെ സ്വീകരിയ്ക്കാനുള്ള ഒരുക്കങ്ങള്‍ അത്തം മുതലാണ് ആരംഭിയ്ക്കുന്നത്.

അത്തം പിറന്നു

അത്തം പിറന്നു

ചാണകം മെഴുകി വൃത്തിയാക്കിയ തറയിലാണ് അത്തം നാളില്‍ പൂക്ക

ചുവന്ന പൂക്കള്‍ വേണ്ട

ചുവന്ന പൂക്കള്‍ വേണ്ട

ആദ്യ ദിനമായ അത്തം നാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. അതും ചുവന്ന പൂക്കള്‍ പാടില്ല

പൂക്കളേറുന്നു

പൂക്കളേറുന്നു

അത്തം മുതല്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ ഓരോ നിര പൂക്കളിടം

ഉത്രാടം...പിന്നെ തിരുവോണം

ഉത്രാടം...പിന്നെ തിരുവോണം

ഉത്രാടമാകുന്നതോടെ പൂക്കളം പരമാവധി വലിപ്പത്തിലാകും. തിരുവോണ നാളില്‍ പൂക്കള്‍ ശേഖരിയ്ക്കാന്‍ പാടില്ലാത്തതിനാല്‍ തിരുവോണ നാളിലേയ്ക്കുള്ള പൂക്കള്‍ ഉത്രാടത്തിന് തന്നെ ശേഖരിച്ച് വയക്കണം

English summary
Preparations for Pookalam : Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X